Ckalari is my friend

Ckalari is my friend

Thursday, June 12, 2008

പ്രണയിനിക്ക്...!



പ്രണയിനീ നീ വസന്തമാണ്

ആയിരം സ്വപ്നങ്ങളില്‍ നീ സൂര്യകാന്തി
ആകാശത്തിന്റെ അനന്തതയില്‍ നീ വരദായിനി
വിരഹമുണര്‍ത്തുന്ന വേദനയില്‍ നീ വിശ്വമോഹിനി
പ്രണയിനീ നീ ഐശ്വര്യമാണ്, എന്റെ ജീവനാണ് .....!

Wednesday, June 11, 2008

ഒരുനിമിഷം

ചില പൂക്കളെ ആരും ഇഷ്ടപ്പെടുന്നില്ല
അവ എത്ര ഭംഗിയുല്ലതായാലും ...!