Ckalari is my friend

Ckalari is my friend

Saturday, March 1, 2014

ശരിയും തെറ്റും....!

ശരിയും തെറ്റും....!
ശൂന്യതയുടെ താഴ് വരയില്‍
ദൈവത്തിന്റെ ജനനം
സാത്താന്‍ വഴി പിഴച്ച സഹോദരന്‍
സൃഷ്ടി കര്‍മ്മത്തിന്നൊടുവില്‍
ആദത്തിന്റെ കരച്ചില്‍
വാരിയെല്ലിന്റെ പിടച്ചിലില്‍
ഹൌവ്വയുടെ പുഞ്ചിരി
വിലക്കപ്പെട്ട കനിയെച്ചൊല്ലി
സാത്താന്റെ കൊതിപ്പിക്കലുകള്‍
വാക്ക് സാമര്‍ത്ഥ്യത്തിന്റെ ചാരുതയില്‍
ആദ്യത്തെ തെറ്റ്,അല്ല ശരി....!